SPECIAL REPORTഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; മുള്ളരിങ്ങാട് സ്വദേശിയായ 24കാരന് ദാരുണാന്ത്യം; കാട്ടാന ആക്രമിച്ചത് പശുവിനെ അഴിക്കാന്‍ തേക്കിന്‍ കൂപ്പില്‍ പോയപ്പോള്‍; മരിച്ചത് വീട്ടിലെ ഏക അത്താണി; ഭീതിയുള്ള സാഹചര്യമെന്ന് പ്രദേശവാസികള്സ്വന്തം ലേഖകൻ29 Dec 2024 5:13 PM IST
KERALAMകാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; ദുരന്തം ബസ് ഇറങ്ങി വീട്ടിലേക്ക് പോകുംവഴി; പ്രദേശത്ത് വ്യാപക പ്രതിഷേധം; സംഭവം കുട്ടമ്പുഴയിൽസ്വന്തം ലേഖകൻ16 Dec 2024 9:33 PM IST
KERALAMഇടുക്കി ജനവാസ മേഖലകളിൽ വീണ്ടും കാട്ടാന ശല്യം; ജീപ്പ് കുത്തിമറിച്ചു; കുരിശുപള്ളിയുടെ ചില്ലുകള് തകർത്തുസ്വന്തം ലേഖകൻ11 Oct 2024 12:29 PM IST
Marketing Featureറെയിൻ ഫോറസ്റ്റ് ഹോം സ്റ്റേയിൽ ടെന്റുകൾ സ്ഥാപിച്ചത് വനത്തോട് പത്ത് മീറ്റർ അകലെ മാത്രമായി; കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പതിവുള്ള മേഖലയിൽ ടെന്റ് കെട്ടിയത് യാതൊരു മുൻകരുതലും ഇല്ലാതെ; യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന ദാരുണ സംഭവത്തിന് കാരണം സുരക്ഷയൊരുക്കാതെ വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ അവസരം ഒരുക്കിയതെന്ന് വനംവകുപ്പ്പ്രകാശ് ചന്ദ്രശേഖര്24 Jan 2021 9:00 AM IST
SPECIAL REPORTഷഹാനയെ ആന ഓടിച്ചു വീഴത്തിയത് ശുചിമുറിയിൽ പോയി മടങ്ങുന്ന വഴി; ഭയന്ന് വീണ വേളയിൽ ആന ചവിട്ടിക്കൊന്നു; ടെന്റുകൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് ഹോം സ്‌റ്റേ ഉടമ; സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്; അംഗീകാരമില്ലാതെ റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് ജില്ലാ കളക്ടറുംമറുനാടന് മലയാളി24 Jan 2021 10:01 AM IST
KERALAMകാട്ടാനയുടെ ആക്രമണം കുറയുന്നു; പക്ഷെ കൂടുതൽ കൊലപ്പെടുന്നത് കാട്ടാനകളെന്ന് പഠന റിപ്പോർട്ട്; 20 ശതമാനം ആനകൾ ചരിയുന്നത് മനുഷ്യരുടെ ആക്രമണം മൂലമെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സിന്റെ പഠനംസ്വന്തം ലേഖകൻ25 Jan 2021 7:55 AM IST
SPECIAL REPORTആഗ്രഹിച്ചത് അഗതികൾക്കും അനാഥർക്കും വഴികാട്ടിയാവാൻ; ഷഹാന വയനാട്ടിലെത്തിയത് ഗവേഷണത്തിന്റെ ഭാഗമായി; മരണകാരണം ആനയുടെ അടിയിൽ ആന്തരാവയവങ്ങൾക്ക് ഏറ്റ ഗുരുതര പരിക്ക്; ഷഹാന ഷെറിൻ യാത്രാമൊഴി നൽകി സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളുംമറുനാടന് മലയാളി26 Jan 2021 10:44 AM IST
KERALAMചിന്നക്കനാലിൽ ടൂറിസ്റ്റ് വാഹനത്തിന് നേർക്ക് കാട്ടാന ആക്രമണംമറുനാടന് മലയാളി28 Nov 2021 9:20 PM IST
SPECIAL REPORTഇലക്ട്രിക് ഫെൻസിംഗിന്റെ തകരാർ പരിശോധിക്കാൻ ഇറങ്ങിയ ഫോറസ്റ്റ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്; ഇരുളിൽ നിന്നും ആന ഓടിയെത്തി വാവച്ചനെ ആക്രമിച്ചു; തുമ്പിക്കൈയ്ക്ക് അടിച്ചപ്പോൾ തെറിച്ചുവീണ വാവച്ചന്റെ കാലിൽ ആനയുടെ ചവിട്ടുമേറ്റു; ജീവൻ രക്ഷപെട്ടത് തലനാരിഴക്ക്പ്രകാശ് ചന്ദ്രശേഖര്4 Jan 2022 12:17 PM IST
SPECIAL REPORTകോതമംഗലത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷം; കാട്ടാനകളുടെ കടന്നുകയറ്റം നഗര പ്രദേശത്താട് അടുക്കുന്നു; കോതമംഗലം നഗരപരിധിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ വരെ കാട്ടാനശല്യം; പുന്നേക്കാട്- തട്ടേക്കാട് പാതയിലെ സഞ്ചാരികൾക്കും കാട്ടാനശല്യം ഭീഷണിപ്രകാശ് ചന്ദ്രശേഖര്8 Jan 2022 5:48 PM IST
SPECIAL REPORTവീടിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന കോണിയും നിർത്തിയിട്ട ബൈക്കും മറിച്ചിട്ടു; കാർഷിക വിളകൾ തുത്തെറിഞ്ഞ് ചിഹ്നം വിളിച്ച് വീടിനുചുറ്റം ഓടിയത് മണിക്കൂറുകളോളം; മധ്യവയ്‌സകൻ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കോട്ടപ്പടിയെ വിറപ്പിച്ച് ഒറ്റയാന്റെ വിളയാട്ടം; വനംവകുപ്പിന്റെ വാഹനം തടഞ്ഞ നാട്ടുകാരുടെ പ്രതിഷേധംപ്രകാശ് ചന്ദ്രശേഖര്30 Jun 2022 12:58 PM IST